Contact Details

കിഴക്കുഭാഗത്ത്‌ നിന്ന്‌
പുനലൂര്‍- കൊട്ടാരക്കര-പുത്തൂര്‍വഴി പാലമുക്ക്‌ ജംഗ്ഷനില്‍ എത്തുക അവിടെ നിന്ന്‌ വടക്കോട്ട്‌ 1 കിലോ മീറ്റര്‍
തെക്ക്‌ ഭാഗത്ത്‌ നിന്ന്‌
കുണ്ടറ- പുത്തൂര്‍ വഴി പാലമുക്ക്‌ ജംഗ്ഷനില്‍ എത്തുക അവിടെ നിന്ന്‌ വടക്കോട്ട്‌ 1 കിലോമീറ്റര്‍
വടക്കുഭാഗത്ത്‌ നിന്ന്‌
അടൂര്‍ - കടമ്പനാട്‌- നെടിയവിള വഴി കുന്നത്തൂര്‍ പാലത്തിന്‌ കിഴക്ക്‌ വശത്തുള്ള പാലമുക്ക്‌ ജംഗ്ഷനില്‍ ഇറങ്ങിയിട്ട് അവിടെനിന്ന്‌ വടക്കോട്ട്‌ 1 കിലോമീറ്റര്‍.
പടിഞ്ഞാറ്‌ ഭാഗത്ത്‌ നിന്ന്‌
കായംകുളം-കരുനാഗപ്പള്ളി മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും ശാസ്താംകോട്ട ഭരണിക്കാവ്‌ വഴി കുന്നത്തൂര്‍ പാലത്തിന്‌ കിഴക്ക്‌ വശമുള്ള പാലമുക്ക്‌ ജംഗ്ഷനില്‍ ഇറങ്ങിയിട്ട് അവിടെനിന്നും വടക്കോട്ട്‌ 1 കിലോമീറ്റര്‍.

PHONE NUMBERS

+91 474 2419275

+91 9947739315


ADDRESS

കൊച്ചുചോറ്റാനിക്കര ദേവീക്ഷേത്രം,

കരിമ്പിന്‍പുഴ, കൊട്ടാരക്കര, കൊല്ലം ജില്ല, കേരളം.

Route Map